സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി
Sep 23, 2026 09:45 AM | By PointViews Editor

തോട്ടട: കുട്ടികളിൽ ചെറുപ്പത്തിലേ സമാധാനത്തിന്റെയും സമവായത്തിന്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തോട്ടട സെന്റ് ഫ്രാൻസിസ് സ്കൂളിൽ അന്താരാഷ്ട്ര സമാധാന ദിനാചരണത്തിന്റെ ഭാഗമായി 'സമാധാനം ക്ലാസ് മുറികളിൽ' എന്ന വിഷയത്തിൽ സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ജോർജ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് നടന്ന് ശില്പശാലയ്ക്ക് അസ്സീസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസ് (AIPS) ഡയറക്ടർ ഫാ. ഡിറ്റോ സെബാസ്റ്റ്യൻ കപ്പൂച്ചിൻ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നയിച്ച ക്ലാസ്സിൽ, സമാധാന അന്തരീക്ഷം ആദ്യം രൂപപ്പെടേണ്ടത് ക്ലാസ് മുറികളിലാണെന്നും അവിടെ നിന്നാണ് സമാധാനത്തിന്റെ പുതിയ ചരിത്രങ്ങൾ നിർമ്മിക്കപ്പെടേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുട്ടികളുടെ വൈകാരിക നിയന്ത്രണത്തിനും മാനസിക ഏകാഗ്രതയ്ക്കുമായി പീസ് മെഡിറ്റേഷനും അദ്ദേഹം നയിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Peace in the Classrooms - International Day of Peace was celebrated.

Related Stories
കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

Oct 12, 2026 11:10 AM

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി...

Read More >>
കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

Oct 10, 2026 06:53 AM

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി...

Read More >>
ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന്  ആധാരം എഴുത്ത് അസോസിയേഷൻ  പേരാവൂർ യൂണിറ്റ് സമ്മേളനം.

Oct 9, 2026 09:41 PM

ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം.

ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ്...

Read More >>
റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ്.

Oct 9, 2026 06:57 PM

റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ്.

റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി...

Read More >>
സ്പീക്ക് അപ്പ്.  സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് -  സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന രൂപീകരിച്ചു

Oct 9, 2026 04:22 PM

സ്പീക്ക് അപ്പ്. സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് - സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന രൂപീകരിച്ചു

സ്പീക്ക് അപ്പ്. സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് - സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന...

Read More >>
ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ ആവശ്യമുണ്ട്

Oct 9, 2026 03:40 PM

ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ ആവശ്യമുണ്ട്

ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ...

Read More >>
Top Stories